കുപ്പിയും ഞാനും
ഒരുപാട് നാളുകൾക്കു ശേഷം ഞാൻ എൻ്റെ കുപ്പികൾ ഒന്ന് നോക്കി. പൊടി പിടിച്ചു കിടന്ന കുപ്പികൾ തോടച്ച് വൃത്തിയാക്കി. അപ്പോ ഒരു ആഗ്രഹം തോന്നി , ഈ കുപ്പികൾ ആയുട്ട് ഓരു പിക് എടുത്ത എങ്ങനാ ഇരിക്കുന്ന്? പിന്നെ ഒന്നും ആലോച്ചില്ല , കുപ്പി എല്ലാം വാരി പെറുകി എടുത്തു സ്റ്ററിർ കേസിൻ്റെ സ്റ്റെപ് ഇൽ കൊണ്ട് വെച്ച്. എന്നിട്ട് കൊറേ പിക്സ് എടുത്തു. എൻ്റെ കുപ്പികളുടെ ഫോട്ടോ ഈ ബ്ലോഗിൽ share ചെയ്യുന്നു.... എനിക്ക് ഒരു ബോട്ടിൽ പേജ് ഉണ്ടുട്ടോ ഇൻസ്റ്റാഗ്രാമിൽ - _n_art_____
Comments
Post a Comment